Saturday, August 31, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിൽ നിന്നുള്ള ശിവഗിരി പദയാത്ര ഡിസംബർ 31 ന്.

അഞ്ചുതെങ്ങിൽ നിന്നുള്ള ശിവഗിരി പദയാത്ര ഡിസംബർ 31 ന്.

90 മത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് അഞ്ചുതെങ്ങിൽ നിന്ന് ശിവഗിരിയിലേക്ക് തീർത്ഥാടന പദയാത്ര സംഘടിപ്പിയ്ക്കുന്നു.

എസ്എൻഡിപി ശാഖ 719 ന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പദയാത്ര 2022 ഡിസംബർ 31 രാവിലെ 5:30 ന് അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വര ക്ഷേത്ര സന്നിധിയിൽ (പുത്തൻനട) നിന്നുമാണ് പുറപ്പെടുന്നത്.

പദയാത്രയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ഗ്രുദേവ ഭക്തർ പീതാമ്പര വസ്ത്രം ധരിച്ച് വൃതശുദ്ധിയോടെ ഡിസംബർ 31 ശനിയാഴ്ച പുലർച്ചെ 5 മണിയ്ക്ക് മുൻപായി അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വര ക്ഷേത്ര സന്നിധിയിൽ (പുത്തൻനട) എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 79028 58824.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES