ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി സംസ്ഥാന ബഡ്ജറ്റ് 2023-24 ൽ അനുവദിക്കപ്പെട്ട തുകയും വിശദവിവരങ്ങളും.
രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയുടെ പിൻതുണയോടെ
ലൈഫ് സയൻസ് പാർക്കിൽ
കോർ സെൻറർ ഓഫ് എക്സലൻസും
ന്യൂ ട്രാ എൻ്റർപ്രൈസസ് ഡിവിഷനും സ്ഥാപിക്കും.. ഇതിന് ആദ്യ ഘട്ടമായി
5 കോടി രൂപ.
ലൈഫ് സയിൻസ് പാർക്കിൽ സ്ഥാപിക്കന്ന മൈക്രോബയോം സെൻ്റർ ഒഫ് എക്സലൻസ് പദ്ധതിക്ക് 10 കോടി രൂപ
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻ്റ് എൻവയോൺമെൻ്റിൻ്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയുടെ പിന്തുണയോടും പങ്കാളിത്തത്തോടും കൂടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
തീരദേശ ശൃoഖല ഇടനാഴി, തീരദേശ ഹൈവെ ഇടനാഴി, ജലപാത കനാൽ ഇടനാഴി, ദേശീയ പാത ഇടനാഴി, ഹെലി ടൂറിസം ഇടനാഴി, ഹിൽ ഹൈവേ ഇടനാഴി, റെയിൽവേ ഇടനാഴി – ഈ ടൂറിസം ഇടനാഴികളുടെ വികസനത്തിന് 50 കോടി രൂപ അനുവദിച്ചു.
മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖത്തിൻ്റെ വികസനം – മാസ്റ്റർ പ്ളാൻ തയ്യാറാക്കാൻ 50 ലക്ഷം, കണിയാപുര – പുത്തൻത്തോപ്പ് റോഡ്
നവീകരണം 2 കോടി, ഊരൂ പൊയ്ക പതിനെട്ടാം മൈൽ 2 കോടി രൂപ.
അഞ്ചുതെങ്ങ് CHC കെട്ടിടനിർമ്മാണം 2 കോടി, അഴൂർ FHC 1 കോടി രൂപ,
ഗവ.യു പി എസ് പാലവിള 1.5 കോടി, ഗവ. യു പി എസ് മുടപുരം 2 കോടി രൂപയും അനുവദിച്ചു.

