Saturday, August 31, 2024
HomeCHIRAYINKEEZHUചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ താത്കാലിക ഒഴിവുകൾ.

ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ താത്കാലിക ഒഴിവുകൾ.

▪️ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ യു.പി സ്കൂളുകളിൽ ഓഫീസ് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷക്ഷണിക്കുന്നു.

എസ്.എസ്.എൽ.സി പാസായ 18നും 40 വയസിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം.

ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 26ന് വൈകിട്ട് 4നകം അപേക്ഷഗ്രാമപഞ്ചായത്ത് ഓഫീസിൽ നൽ കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി അറിയിച്ചു.

▪️ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂളിലേക്ക് ആയയുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

പ്ലസ്ടു യോഗ്യതയുള്ള 35 വയസിന് താഴെ യുള്ളവർക്ക് അപേക്ഷിക്കാം. ബയോഡേറ്റയും യോഗ്യത സർ ട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം 26വൈകിട്ട് 4നകം അപേ ക്ഷഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭിക്കണമെന്ന് ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് പി. മുരളി അറിയിച്ചു.

▪️പെരുമാതുറ എഫ് എച്ച് സി യിൽ ഡ്രൈവർ ഒഴിവ്.

യോഗ്യത,എസ് എസ് എൽ സി, ഹെവി ലൈസൻസ് ബാഡ്ജ് പ്രായം 40.
വിശദ വിവരങ്ങൾക്ക് : 9947792299.

▪️വനിതാ ഫെസിലിറ്റേറ്റർ ഒഴി വ്.

യോഗ്യത. വിമെൻസ് സ്റ്റഡീ സ്, ജർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി വിഷയങ്ങളി ലൊന്നിൽ ബിരുദാനന്തര ബിരുദം. പ്രായം 40 ന് താഴെ. വിശദ വിവരങ്ങൾക്ക് : 8848 13 6289.

▪️ഡാറ്റാ എൻട്രി കം എന്യൂമറേ റ്റർ ഒഴിവ്.

യോഗ്യത, പ്ലസ്‌ടു, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരിജ്ഞാനം. പ്രായം. 18 നും 35 നും മധ്യേ . വിശദ വിവരങ്ങൾക്ക് : 8848136289.

▪️പകൽ വീട്ടിൽ കെയർ ടേക്കർ ഒഴിവ്.

യോഗ്യത, പ്ലസ്ടു പ്രായം 18 നും 35 നും മധ്യേ.
കൂടുതൽ വിവരങ്ങൾക്ക് : 8848136289.

അപേക്ഷകൾ ഒക്ടോബർ 26 നകം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES