Friday, August 30, 2024
HomeVAKKOMവക്കം ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.

വക്കം ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.

വനിത – ശിശുവികസന വകുപ്പിന്റെയും നേതൃത്വത്തിൽ വക്കം ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.

വിസ്മയം 2022 എന്ന പേരിൽ സംഘടിപ്പിച്ച കലോത്സവ പരിപാടികളുടെ ഉൽഘാടനം വക്കം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ബിഷ്‌ണു ഉൽഘാടനം ചെയ്തു.

വക്കം ഗവവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ അരുൺ സ്വാഗതം അർപ്പിച്ചു.

ചടങ്ങിൽ സ്വാഗതവും വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജൂലി, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ അജിത, വാർഡ് മെമ്പമാരായ നിഷാമോനി, ലാലി, ജയ, അശോകൻ, ഫൈസൽ, കെ എസ് ഷീബ, ഐസിഡിഎസ് സൂപ്പർവൈസർ ശ്രീജ എസ് എൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ എൻ ബിഷ്‌ണു വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES