Saturday, August 31, 2024
HomeANCHUTHENGUകായിക്കര ഗുരുദേവ ഭക്തരും ഗുരുധർമ്മപ്രചാര സഭയും സംയുക്തമായി സംഘടിപ്പിക്കുന്ന 90-ാമത് ശിവഗിരി തീർത്ഥാടന പദയാത്ര ആരംഭിച്ചു.

കായിക്കര ഗുരുദേവ ഭക്തരും ഗുരുധർമ്മപ്രചാര സഭയും സംയുക്തമായി സംഘടിപ്പിക്കുന്ന 90-ാമത് ശിവഗിരി തീർത്ഥാടന പദയാത്ര ആരംഭിച്ചു.

കായിക്കര ഗുരുദേവ ഭക്തരും ഗുരുധർമ്മപ്രചാര സഭയും സംയുക്തമായി സംഘടിപ്പിക്കുന്ന 90-ാമത് ശിവഗിരി തീർത്ഥാടന പദയാത്ര ആരംഭിച്ചു.

ശ്രീ നാരായണഗുരുദേവൻ പ്രതിഷ്ടാ കർമ്മം നിർവ്വഹിച്ച കപാലീശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിന്നും
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു ജാഥാ ക്യാപ്റ്റൻ അനിൽ കുമാറിന് പതാക കൈമാറി തീർത്ഥാടന പദയാത്രയ്ക്ക് തുടക്കം കുറിച്ചു.

കപാലീശ്വരം ക്ഷേത്ര മേൽശാന്തി ഗുരുവിന് ദീപം തെളിയിച്ച് യാത്ര ആരംഭിച്ചു. ക്ഷേത്ര രക്ഷാധികാരി സുരേഷ് ബാബു, കൺവീനർ പ്രസന്നൻ, കായിക്കര GDPS പ്രസിഡന്റ് ലാലി, സെക്രട്ടറി ജയ, വിമൽ കായിക്കര, ബിജു, അനഘരാജ് തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES