Monday, August 26, 2024
HomeCHIRAYINKEEZHUകടയ്ക്കാവൂർ - ചിറയിൻകീഴ് റെയിൽപാതയിൽ ചിന്നിചിതറിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

കടയ്ക്കാവൂർ – ചിറയിൻകീഴ് റെയിൽപാതയിൽ ചിന്നിചിതറിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

കടയ്ക്കാവൂർ – ചിറയിൻകീഴ് റെയിൽപാതയിൽ ചിന്നിചിതറിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് വെളുപ്പിനോടെയാണ് ചിറയിൻകീഴിനും കടയ്ക്കാവൂരിനും മധ്യ റെയിൽവേ ട്രാക്കിൽ നിന്നും ചിന്നിചിതറിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഉദ്ദേശം 35 നും 40 നും ഇടയിൽ പ്രായം തോന്നിക്കുന്ന മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. വെളുത്ത നിറം, നീല ഷർട്ടും നീല ജീൻസ്മായിരുന്നു വേഷം.
മൃതദേഹം ചിറയിച്ചുകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

സമീപത്തുനിന്ന് ഹോണ്ട ആക്ടീവ വാഹനത്തിന്റെ താക്കോൽ കണ്ടെത്തിയിട്ടുണ്ട്. ഇംത്വങ്കിലും വിവരം ലഭിക്കുന്നവർ ചിറയിൻകീഴ് പോലീസുമായി ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES