Friday, August 30, 2024
HomeANCHUTHENGUവിഴിഞ്ഞത്തുനിന്നും കടലിൽ കാണാതായവരെ കണ്ടെത്തി.

വിഴിഞ്ഞത്തുനിന്നും കടലിൽ കാണാതായവരെ കണ്ടെത്തി.

വിഴിഞ്ഞത്തുനിന്നും കടലിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ പൂന്തുറ സ്വദേശികളായ രണ്ടു പേരെ കന്യാകുമാരിയിൽ നിന്ന് കണ്ടെത്തിയതായി ഗതാഗതമന്ത്രി ആന്റണി
രാജു അറിയിച്ചു.പൂന്തുറ സ്വദേശികളായ ക്ലീറ്റസ് ചാർലി എന്നിവരെയാണ് കണ്ടെത്തിയത്.

കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന ഫിഷിംഗ് ബോട്ടുകാരാണ് ഇവരേയും വള്ളത്തേയും കന്യാകുമാരിയിൽ എത്തിച്ചത്. തുടർന്ന് ഇവരെ വാഹനമാർഗം നാട്ടിലേക്ക് യാത്രയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES