Monday, August 26, 2024
HomeANCHUTHENGUചിറയിൻകീഴ് കടകം ലൂയിസ് വില്ലയിൽ യമുന വർഗീസ് (44) നിര്യതയായി.

ചിറയിൻകീഴ് കടകം ലൂയിസ് വില്ലയിൽ യമുന വർഗീസ് (44) നിര്യതയായി.

ചിറയിൻകീഴ് കടകം ലൂയിസ് വില്ലയിൽ യമുന വർഗീസ് (44) പെട്ടെന്നുണ്ടായ അസുഖങ്ങളെ തുടർന്ന് നിര്യതയായി.

മുൻ ചിറയിൻകീഴ് താഴമ്പള്ളി മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് വനിതാ നേതാവുമായിരുന്നു. കോൺഗ്രസ്സ് നേതാവും മത്സ്യത്തൊഴിലാളി പ്രവർത്തകനുമായ വർഗ്ഗീസ് ഭർത്താവാണ്.
▪️2024 ജനുവരി 15

മകൻ : ലൂയിസ്

സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് താഴമ്പള്ളി ദേവാലയത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES