കേരള പൊതുജനാരോഗ്യ ബില്ലിലെ അപാകം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകി.
ആയുഷ് വിഭാഗങ്ങളുടെ ആശങ്കപരി ഹരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ആവിശ്യപ്പെട്ടുകൊണ്ടാണ് IHK യുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ എംഎൽഎ ശ്രീമതി OS അംബികയ്ക്ക് നിവേദനം നൽകിയത്.
ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡണ്ട് ഡോക്ടർ മനോജ് കുമാർ യൂണിറ്റ് സെക്രട്ടറി ഡോക്ടർ കെഎസ് കണ്ണൻ യൂണിറ്റ് അംഗം ഡോക്ടർ സിസിലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

