Thursday, August 22, 2024
HomeANCHUTHENGUമീരാൻകടവ് ആശ്രയ ഹോസ്പിറ്റലിന്റെ ഒന്നാം വാർഷികം : സൗജന്യ നിരക്കിൽ തൈറോയ്ഡ് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.

മീരാൻകടവ് ആശ്രയ ഹോസ്പിറ്റലിന്റെ ഒന്നാം വാർഷികം : സൗജന്യ നിരക്കിൽ തൈറോയ്ഡ് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.

മീരാൻകടവ് ആശ്രയ ഹോസ്പിറ്റലിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് സൗജന്യ നിരക്കിൽ തൈറോയ്ഡ് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.

അഞ്ചുതെങ്ങ് – ചെക്കാലവിളാകം മീരാൻകടവ് പാലത്തിന് സമീപം പ്രവർത്തിക്കുന്ന ആശ്രയ ഹോസ്പിറ്റലിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 9 മുതൽ 2 വരെയാണ് തൈറോയ്ഡ് ഫംഗ്ഷനിംഗ് ടെസ്റ്റ്‌ സംഘടിപ്പിക്കുന്നത്.

ഡി.ഡി.ആർ.സി യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഭാഗമായി 400 രൂപയോളം ചിലവ് വരുന്ന തൈറോയ്ഡ് ഫങ്ക്ഷൻ ടെസ്റ്റ്‌ (TFT) Thyroid Function Test ആദ്യ 50 പേർക്ക് പേർക്ക് സൗജന്യ നിരക്കായ 50 രൂപയ്ക്കും, (TSH) Thyroid Stimulating Hormone Test സൗജന്യ നിറക്കിലുമാകും ടെസ്റ്റുകൾ ചെയ്ത് കൊടുക്കുന്നത്.

ആദ്യം രെജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് ടെസ്റ്റ്‌കൾക്കുള്ള അവസരം ഉണ്ടാകുക. കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക. 9625882428

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES