Thursday, August 22, 2024
HomeKADAKKAVURകടയ്ക്കാവൂരിൽ ജയപ്രകാശ് നാരായണൻ ന്ടെ 121 ആം ജന്മവാർഷിക ദിനം ആചരിച്ചു.

കടയ്ക്കാവൂരിൽ ജയപ്രകാശ് നാരായണൻ ന്ടെ 121 ആം ജന്മവാർഷിക ദിനം ആചരിച്ചു.

ലോക് നായക് ജയപ്രകാശ് നാരായണൻ ന്ടെ 121ആം ജന്മവാർഷിക ദിനം ഒക്ടോബർ 11 ന് ജയപ്രകാശ് നാരായൺ സെന്റർ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടയ്ക്കാവൂരിൽ വച്ചു നടന്നു.

കടയ്ക്കാവൂർ ജെ. പി. ജംഗ്ഷൻ നിലെ ജയപ്രകാശ് നാരായണന്ടെ പ്രതിമയിൽ ഹാരാർപ്പണവും അനുസ്മരണവും നടന്നു. അനുസ്മരണ സമ്മേളനം എൽ. ഡി. എഫ്. തിരുവനന്തപുരം ജില്ലാ കൺവീനർ അഡ്വ. എസ്. ഫിറോസ് ലാൽ ഉത്ഖാടനം ചെയ്തു. ജയപ്രകാശ് നാരായണൺ സെന്റർ സംസ്ഥാന പ്രസിഡന്റ്‌ വക്കം മനോജ്‌ ആദ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ കൊച്ചുപാലം സന്തോഷ്‌, മുണ്ടയ്ക്കൽ ബൈജു ഷെരിഫ്, ഡോ. അശോക് ശങ്കർ,പാരിപ്പള്ളി ഡേറ്റാ ബിജു, സന്തോഷ്‌ പുന്നയ്ക്കൽ,സുകൃതി കുട്ടൻ,ശെൽവൻ കടയ്ക്കാവൂർ, ബിജു കായിക്കര, ഹർഷൻ സത്യൻ, സൂര്യൻ ഓവർബ്രിഡ്ജ്, അത്തജൻ ആനത്തലവട്ടം, പ്രദീപ്കുമാർ ഊരാം കുടി, മുരളി, മോഹൻദാസ്, ഷാജി,സജീർ കടയ്ക്കാവൂർ തുടങ്ങിയവർ സംസാരിച്ചു.🙏🏻

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES