കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് തെക്കുംഭാഗത്ത് പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജിലി യോജന രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.
തെക്കുംഭാഗം (എട്ടാം വാർഡ്) വാർഡ് മെമ്പർ രേഖാസുരേഷിന്റെയും കടയ്ക്കാവൂർ പോസ്റ്റ് ഓഫീസിന്റെയും നേതൃത്വത്തിൽ സംയുക്തമായാണ് സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് യോജന രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
തെക്കുംഭാഗം ഉദിയറയിൽ വച്ച് സംഘടിപ്പിക്കുന്ന ക്യാമ്പ് ഉച്ചയ്ക്ക് 12 മണി മുതൽ 3 30 വരെ ഉണ്ടാകും.
മൊബൈൽ ഫോണിൽ എടുത്ത വീടിൻെറ ടെറസിന്റെ ഫോട്ടോ, കറണ്ട് ബില്ല്, ഫോൺ എന്നിവ കൊണ്ടുവരേണ്ടതാണ്.

