അഞ്ചുതെങ്ങ് എസ്.പി നിവാസിൽ (എ.ബി.റ്റി ഹൗസ്, ആയിരക്കോട്, മൂന്ന്കള്ളിൻമുക്ക്, നെയ്യാറ്റിൻകര) ആൽബർട്ട് പെരേര (73) (പരേതനായ പപ്പടം പത്രോംസിന്റെ മകൻ ) വാർദ്ധക്യ സഹജമായ അസുഖങ്ങളെതുടർന്ന് നിര്യാതനായി.
▪️2024 സെപ്റ്റംബർ 30
പരേതന്റെ 7 ന്റെ പൂജ ശനിയാഴ്ച ഉച്ചയ്ക്ക് 3 ന് (05-10-24) നെയ്യാറ്റിൻകര പത്താം കല്ല് സെക്രട്ട് ഹാർട്ട് ദേവാലയത്തിൽവച്ച്.

