അഞ്ചുതെങ്ങ് വൈ.ടു.കെ ജെൻക്ഷനിൽ അക്ഷയ് ഇലക്ട്രോണിക്‌സ് & ഇലക്ട്രിക്കൽ സർവ്വീസ് സെൻ്റർ പ്രവർത്തനം ആരംഭിച്ചു.
ഈ സ്ഥാപനത്തിൽ നിന്നും ടി.വി., എൽ.ഇ.ഡി. ടി.വി. ഡി.വി.ഡി. പ്ലെയർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും ഫാൻ, മിക്‌സി, ടോർച്ച്, ഇൻഡക്ഷൻ കുക്കർ, അയേൺബോക്‌സ്, എമർജൻസി ലാമ്പ്, ഗ്യാസ് സ്റ്റൗ, ബാറ്ററി ചാർജ്ജർ തുടങ്ങിയവയും മിതമായ നിരക്കിലും റിപ്പയർ ചെയ്‌തു നൽകുന്നതാണ്.
കൂടാതെ എല്ലാത്തരം ടി.വി റിമോർട്ട്, ടോർച്ച് അഡാപ്റ്റർ, എൽ.ഇ.ഡി. ബൾബുകൾ, എൽ.ഇ.ഡി. ട്യൂബുകൾ എന്നിവ മിതമായ നിരക്കിൽ ഇവിടെ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് :9946 314 672

