Friday, March 7, 2025
HomeANCHUTHENGUകാപാലീശ്വരം ഗുരുദേവ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്യാമ്പ്.

കാപാലീശ്വരം ഗുരുദേവ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്യാമ്പ്.

കപാലീശ്വരം ഗുരുദേവ മന്ദിര 48 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകുന്നേരം 4 മണിക്ക്
ലഹരി വിരുദ്ധ ബോധവത്ക്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു.

കേരള എക്സൈസ് വകുപ്പ് നേതൃത്വം നൽകുന്ന ക്യാമ്പിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കെആർ ക്യാമ്പ് നയിക്കും. തുടർന്ന് ഡോക്ടർ സനൽകുമാർ നയിക്കുന്ന ഗുരുപ്രഭാഷണം. കൂടാതെ, വയോജനങ്ങൾക്കായി ധാന്യകിറ്റ് വിതരണവും ഉണ്ടായിരിക്കുമെന്ന് കാപാലീശ്വരം ഗുരുദേവ സമിതി ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES