അഞ്ചുതെങ്ങ് ശ്രീ മുത്താരമ്മൻ കോവിൽ (അമ്മൻകോവിൽ) കുംഭ കാർത്തിക പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം.
2025 മാർച്ച് 3, 4, 5 (1200 കുംഭം 19,20,21) തിങ്കൾ, ചൊവ്വ, ബുധൻ തീയതികളിൽ നടക്കുന്ന ചടങ്ങുകൾക്ക് ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ ചന്ദ്രഗിരിയിൽ അനീഷ് ശബരി പോറ്റി ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ വാഴുവേലിൽ വിബിൻ വേണുഗോപാലൻ തുടങ്ങിയവർ മുഖ്യ കാർമ്മികത്വം വഹിക്കും.
വിശേഷാൽ പൂജാദികർമ്മങ്ങൾക്കു പുറമേ അഷ്ടദ്രവ്യ മഹാഗണപതിഹോമം, കലശപൂജ, ശുദ്ധികലശം, നാഗരൂട്ട്. ഉഷപൂജ, ഭഗവതി സേവ, ഉത്സവവിളക്ക്, വിൽപ്പാട്ട്, നെയ്യാണ്ടിമേളം, പൊങ്കാല, ഗുരുസി, എന്നീ പരിപാടികളോടു കൂടി നടത്തുവാൻ മഹോത്സവത്തിൽ എല്ലാ ഭക്തജനങ്ങളെയും മഹനീയ സാന്നിദ്ധ്യവും സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന്
ഉത്സവക്കമ്മിറ്റി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്. 9349887099, 8593926374.

