Friday, January 9, 2026
HomeANCHUTHENGUഅഞ്ചുതെങ്ങിൽ സ്ഥാൻഡിംഗ് കമ്മറ്റികളിൽ എൽ.ഡി.എഫ് ന് ഭൂരിപക്ഷം.

അഞ്ചുതെങ്ങിൽ സ്ഥാൻഡിംഗ് കമ്മറ്റികളിൽ എൽ.ഡി.എഫ് ന് ഭൂരിപക്ഷം.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ മൂന്ന് സ്റ്റാൻഡിങ് കമ്മിറ്റികൾ എൽഡിഎഫിന് ഭൂരിപക്ഷം ലഭിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാനാണ് ആയതുകൊണ്ട് നേരത്തെ തന്നെ ധനകാര്യ സ്റ്റാൻഡ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം എൽഡിഎഫിന് ലഭിച്ചിരുന്നു.

▪️ക്ഷേമം (ജനറൽ ) LDF
പി വിമൽ രാജ്
എച് അജയകുമാർ
ലിജാ ബോസ്

▪️ആരോഗ്യം, വിദ്യാഭ്യാസം (വനിത) LDF
ജയശ്രീരാമൻ
പ്രവീൺ ചന്ദ്ര
നെൽസൺ ഐസക്

▪️ധനകാര്യം – LDF
സോഫിയ ജ്ഞാനദാസ് സബിത
രാജേന്ദ്രൻ
അതുല്യ

▪️വികസനം (വനിത) UDF
ആലീസ് ഔസേപ്
വിജയ് വിമൽ
ഷെറിൻ ജോൺ

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെ തെരഞ്ഞെടുപ്പ് ഈ മാസം ഒമ്പതാം തീയതി കാലത്ത് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES