Tuesday, August 20, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് ഫാദർ കോച്ചേരി മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ സൗജന്യ പി.എസ്.സി പരിശീലന ക്ലാസുകൾ.

അഞ്ചുതെങ്ങ് ഫാദർ കോച്ചേരി മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ സൗജന്യ പി.എസ്.സി പരിശീലന ക്ലാസുകൾ.

അഞ്ചുതെങ്ങിൽ സൗജന്യ പി.എസ്.സി പരിശീലന ക്ലാസുകൾ ആരംഭിച്ചു.

അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവ് ഫാദർ കോച്ചേരി മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിലാണ് സൗജന്യ ക്ലാസുകൾ സംഘടിപ്പിച്ചിട്ടുള്ളത്. ക്ലാസ്സുകൾ ഈ മേഖലയിലെ വിദ്ഗ്ദ്ധർ നയിക്കും.

നിലവിൽ പത്താം ക്ലാസ്സ്‌ വിജയികളായ 39 വയസ്സിനുമിടയിൽ പ്രായമുള്ളവർക്ക് ക്ലാസുകളിൽ പങ്കെടുക്കാൻ യോഗ്യത ഉണ്ടായിരിക്കുന്നതാണ്.

എല്ലാ ദിവസവും വൈകുന്നേരം 6:30 മുതൽ ആരംഭിക്കുന്ന ക്ലാസ്സുകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഫോൺ 9061415091 ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES