അഞ്ചുതെങ്ങിൽ സൗജന്യ പി.എസ്.സി പരിശീലന ക്ലാസുകൾ ആരംഭിച്ചു.
അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവ് ഫാദർ കോച്ചേരി മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിലാണ് സൗജന്യ ക്ലാസുകൾ സംഘടിപ്പിച്ചിട്ടുള്ളത്. ക്ലാസ്സുകൾ ഈ മേഖലയിലെ വിദ്ഗ്ദ്ധർ നയിക്കും.
നിലവിൽ പത്താം ക്ലാസ്സ് വിജയികളായ 39 വയസ്സിനുമിടയിൽ പ്രായമുള്ളവർക്ക് ക്ലാസുകളിൽ പങ്കെടുക്കാൻ യോഗ്യത ഉണ്ടായിരിക്കുന്നതാണ്.
എല്ലാ ദിവസവും വൈകുന്നേരം 6:30 മുതൽ ആരംഭിക്കുന്ന ക്ലാസ്സുകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഫോൺ 9061415091 ബന്ധപ്പെടുക.

