Thursday, August 29, 2024
HomeAATINGALആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം സിന്തറ്റിക് ട്രാക്ക് യാഥാർഥ്യമായി : ഉൽഘാടനം സെപ്റ്റംബർ 1 ന്.

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം സിന്തറ്റിക് ട്രാക്ക് യാഥാർഥ്യമായി : ഉൽഘാടനം സെപ്റ്റംബർ 1 ന്.

കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന് കീഴിലെ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം സിന്തറ്റിക് ട്രാക്ക് യാഥാർഥ്യത്തിലേക്ക്.

2022 സെപ്റ്റംബർ 1 ന് വൈകുന്നേരം 5 മണിക്ക് എം എൽ എ ഒഎസ്അംബിക അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്‌പോർട്സ് വകുപ്പ് മന്ത്രി
വി അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES