Wednesday, August 28, 2024
HomeKADAKKAVURകടയ്ക്കാവൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നഴ്സിംഗ് ഓഫീസർ ഒഴിവ്.

കടയ്ക്കാവൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നഴ്സിംഗ് ഓഫീസർ ഒഴിവ്.

കടയ്ക്കാവൂർ ഗ്രാമപഞ്ചാ യത്തിന്റെ കീഴാറ്റിങ്ങൽ കുടുംബ ആരോഗ്യകേന്ദ്രത്തിൽ നഴ്സിംഗ് ഓഫീസറുടെ താത്കാലിക ഒഴിവിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ജനറൽ നേഴ്സിങ് ആൻഡ് മിഡ്‌ വൈഫറി , പോസ്റ്റ് ബേസിസ് ബി.എ സ്.സി നഴ്സിംഗ് , എം.എസ്.സി നഴ്സിംഗ് എന്നിയോഗ്യതയുള്ളവരെ പരിഗണിക്കും.

യോഗ്യത തെളിയിക്കുന്ന രേഖകളും ആവശ്യമായ പകർപ്പുകളും സഹിതം സെപ്റ്റംബർ 13 നാവി ലെ 11 ന് കീഴാറ്റിങ്ങൽ കുടുംബരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന്ഹാജരാകേണ്ടതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES