കടയ്ക്കാവൂർ പഞ്ചായ ത്തിലെ വിദ്യാർത്ഥികൾക്കായി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയോടനുബന്ധിച്ച് സെപ്റ്റംബർ 4 ന് ചരിത്ര ക്വിസ്മത്സരം സംഘടിപ്പിക്കുന്നു.
സീനിയർ ജൂനിയർ വിഭാ ഗങ്ങളിലായി മത്സരം നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സെപ്റ്റംബർ 2 ന് മുൻപ് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യണം.
രജിസ്ട്രേഷന് 7034548080, 8137073944 .

