Wednesday, August 28, 2024
HomeAATINGALകിളിമാനൂർ സ്വദേശിനിയ്ക്ക് ചികിത്സാ ധന സഹായവുമായി NRI സെൽ ആറ്റിങ്ങൽ പ്രവാസികൂട്ടയ്മ.

കിളിമാനൂർ സ്വദേശിനിയ്ക്ക് ചികിത്സാ ധന സഹായവുമായി NRI സെൽ ആറ്റിങ്ങൽ പ്രവാസികൂട്ടയ്മ.

കിളിമാനൂർ സ്വദേശിനിയ്ക്ക് ചികിത്സാ ധന സഹായവുമായി NRI സെൽ ആറ്റിങ്ങൽ പ്രവാസികൂട്ടയ്മ രംഗത്തുവന്നു.

കിളിമാനൂർ പഞ്ചായത്തിൽ പനപ്പാംകുന്ന് സ്വദേശിനിയായ ശിവദമോളുടെ ചികിത്സയ്ക്കായാണ് പ്രവാസി കൂട്ടയ്മയായ NRI സെൽ ആറ്റിങ്ങൽ പ്രവാസികൂട്ടയ്മ രംഗത്തുവന്നത്.

പള്ളിപ്പുറം CRPF ക്യാമ്പിന് സമീപമുള്ള കീഴാവൂർ, തിരുവെള്ളൂരിൽ വെച്ചു നടന്ന ഓണചന്ത ഉത്ഘാടന വേദിയിൽ വച്ച്
ആറ്റിങ്ങൽ മണ്ഡലം NRI സെൽ പ്രവാസി കൂട്ടായ്മ കൺവീനർ ഹരികുമാർ, അംഗങ്ങളായ സുഭാഷ്, ബിനു സഭാനന്ദൻ, രാഗേഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ മുൻ ഡിജിപി റ്റിപി സെൻകുമാർ ഐ പി എസ് ചികിത്സാ ധന സഹായം കുടുംബത്തിനു കൈമാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES