Friday, August 23, 2024
HomeAATINGALഹിന്ദു മഹാ സമ്മേളനം : ചിറയിൻകീഴ് താലൂക്ക് സ്വാഗതസംഘ രൂപീകരണയോഗം ഒക്ടോബർ 9ന്.

ഹിന്ദു മഹാ സമ്മേളനം : ചിറയിൻകീഴ് താലൂക്ക് സ്വാഗതസംഘ രൂപീകരണയോഗം ഒക്ടോബർ 9ന്.

ചിറയിൻകീഴ് താലൂക്ക് ഹിന്ദു മഹാ സമ്മേളനത്തിന്റ ഭാഗമായുള്ള സ്വാഗത സംഘ രൂപീകരണയോഗം 2022 ഒക്ടോബർ 9 ഞായർ വൈകിട്ട് 5 ന്
കടയ്ക്കാവൂർ ചാവാടിമുക്ക് (വെളിവിളാകം ക്ഷേത്രത്തിന് സമീപം) ഗൗരി ഗാർഡനിലിൽ വച്ച് സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് കടയ്ക്കാവൂർ അശോകൻ അറിയിച്ചു.

പ്രസ്തുത യോഗത്തിൽ എല്ലാ ഹൈന്ദവമത വിശ്വാസികളും പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 98956 47855
99462 60288
98955 63812

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES