Tuesday, August 27, 2024
HomeAATINGALഅഞ്ചുതെങ്ങ് പൂത്തുറ സ്വദേശിയായ വിദ്യാർത്ഥിയെ ചിറയിൻകീഴ് നിന്ന് കാണ്മാനില്ല.

അഞ്ചുതെങ്ങ് പൂത്തുറ സ്വദേശിയായ വിദ്യാർത്ഥിയെ ചിറയിൻകീഴ് നിന്ന് കാണ്മാനില്ല.

അഞ്ചുതെങ്ങ് പൂത്തുറ സ്വദേശിയായ വിദ്യാർത്ഥിയെ ചിറയിൻകീഴ് നിന്ന് കാണ്മാനില്ല. അഞ്ചുതെങ്ങ് പൂത്തുറ നെടുംതോപ്പിൽ ശാരിക നിവാസിൽ ഷാർ ബിൻ ബെനഡി (16) നെയാണ് ഇന്ന് രാവിലെയോടെ ട്യൂഷൻ സെന്ററിൽ പോകവേ കാണാതായത്.

അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഷാർ ബിൻ ബെനഡി.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 7356905645 /9539 96 3628 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് താല്പര്യപ്പെടുന്നു.

ചിറയിൻകീഴ് നിന്നും കാണാതായ അഞ്ചുതെങ്ങ് പൂത്തുറ സ്വദേശിയായ വിദ്യാർത്ഥിയെ കണ്ടെത്തി.

കഴിഞ്ഞദിവസം ചിറയിൻകീഴ് നിന്നും കാണാതായ അഞ്ചുതെങ്ങ് പൂത്തുറ സ്വദേശിയായ ഷാർ ബിൻ ബനഡി (16) നെ കണ്ടെത്തി.

കടയ്ക്കാവൂർ റയിൽവേ സ്റ്റേഷന് സമീപത്ത്നിന്നും ഇന്ന് രാത്രി 8:30 ഓടെ കണ്ടെത്തുകയായിരുന്നെന്ന് ബന്ധുക്കൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES