സാങ്കേതിക മികവോടെയും വീണ്ടും സ്ഫടികം വീണ്ടും തിയേറ്ററുകളില്‍ എത്തുന്നു. 28 വര്‍ഷങ്ങള്‍ക്കുശേഷം ആടുതോമ നിങ്ങര്‍ ആഗ്രഹിച്ചത് പോലെ വീണ്ടും തിയേറ്ററുകളില്‍ എത്തുകയാണെന്ന് മോഹന്‍ലാര്‍ എഫ് ബി പോസ്റ്റിലാണ് അറിയിച്ചത്.
ഫെബ്രുവരി 9ന് ആണ് റിലീസ്. ഭദ്രന് സംവിധാനം ചെയ്ത സ്ഫടികം എക്കാലത്തേയും ഹിറ്റുകളില്‍ ഒന്നാണ്.


