Sunday, September 1, 2024
HomeENTERTAINMENT28 വർഷങ്ങൾക്ക് ശേഷം 4K മികവില്‍ ആടുതോമ എത്തുന്നു.

28 വർഷങ്ങൾക്ക് ശേഷം 4K മികവില്‍ ആടുതോമ എത്തുന്നു.

സാങ്കേതിക മികവോടെയും വീണ്ടും സ്ഫടികം വീണ്ടും തിയേറ്ററുകളില്‍ എത്തുന്നു. 28 വര്‍ഷങ്ങള്‍ക്കുശേഷം ആടുതോമ നിങ്ങര്‍ ആഗ്രഹിച്ചത് പോലെ വീണ്ടും തിയേറ്ററുകളില്‍ എത്തുകയാണെന്ന് മോഹന്‍ലാര്‍ എഫ് ബി പോസ്റ്റിലാണ് അറിയിച്ചത്.

ഫെബ്രുവരി 9ന് ആണ് റിലീസ്. ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം എക്കാലത്തേയും ഹിറ്റുകളില്‍ ഒന്നാണ്.


LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES