Saturday, August 24, 2024
HomeKADAKKAVURമേൽകടയ്ക്കാവൂർ ഗുരുനാഗപ്പൻ കാളിയമർദ്ദന ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ ഉതൃട്ടാതി മഹോത്സവം ജനുവരി 17മുതൽ.

മേൽകടയ്ക്കാവൂർ ഗുരുനാഗപ്പൻ കാളിയമർദ്ദന ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ ഉതൃട്ടാതി മഹോത്സവം ജനുവരി 17മുതൽ.

മേൽകടയ്ക്കാവൂർ ഗുരുനാഗപ്പൻ കാളിയമർദ്ദന ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ 2023 ലെ ഉതൃട്ടാതി മഹോത്സവം 2023 ജനുവരി 17 (1198 മകരം 3) ചൊവ്വാഴ്ച രാത്രി 7.15 നും 8 നും മദ്ധ്യേ അനിഴം നക്ഷത്രത്തിൽ തന്ത്രി മുഖ്യൻ ഡോ റ്റി.എസ്. വിനീത് ഭട്ടിന്റെയും മേൽശാന്തിസുമോദ്പോറ്റിയുടെയും മുഖ്യകാർമ്മികത്വത്തിൽ ധ്വജാരോഹണത്തോടും 2023 ജനുവരി 26 വ്യാഴാഴ്ച തിരുആറാട്ടോടുകൂടിയും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES