മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് മേലാറ്റിങ്ങൽ ഒന്നാം വാർഡിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം പെരുംകുളം അൻസർ നേതൃത്വത്തിൽ പുഷ്പ അർച്ചനയും പ്രാർത്ഥനയും നടത്തി മേറ്റ് പ്രമീള തുടങ്ങിയ തൊഴിലാളികളും പങ്കെടുത്തു

