Saturday, August 31, 2024
HomeKADAKKAVURകടയ്ക്കാവൂർ ഉപതെരഞ്ഞെടുപ്പ് : സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി.

കടയ്ക്കാവൂർ ഉപതെരഞ്ഞെടുപ്പ് : സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി.

കടയ്ക്കാവൂർ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് പന്ത്രണ്ടാം വാർഡിൽ 28 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വാർഡ് 12ലും പോളിങ് സ്റ്റേഷൻ പ്രവ ർത്തിക്കുന്ന 11-ാം വാർഡിലും മദ്യനിരോധനം ഏർപ്പെടുത്തി.

വോട്ടെടുപ്പ് അവസാനിക്കുന്ന തിന് മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ മാർച്ച് ഒന്നിനുമാണ് സമ്പൂർണ മദ്യ നിരോധനം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES