Tuesday, August 27, 2024
HomeAATINGALമാർച്ച് 18 ന് ആറ്റിങ്ങൽ മുനിസിപ്പാലിറ്റി, അഴൂർ ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് വാട്ടർ...

മാർച്ച് 18 ന് ആറ്റിങ്ങൽ മുനിസിപ്പാലിറ്റി, അഴൂർ ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി മുന്നറിയിപ്പ്.

മാർച്ച് 18 ന് ആറ്റിങ്ങൽ മുനിസിപ്പാലിറ്റി, അഴൂർ ഗ്രാമ പഞ്ചായത്ത്കളിൽ ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി മുന്നറിയിപ്പ്.

ആറ്റിങ്ങൽ അവനവഞ്ചേരിയിലെ പമ്പ് ഹൗസിൽ പുതിയ പമ്പ് സെറ്റ് സ്ഥാപിക്കുന്നതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 2023 മാർച്ച് 18 തിയതി ആറ്റിങ്ങൽ മുനിസിപ്പാലിറ്റി, അഴൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ ജല വിതരണം തടസ്സപ്പെടുമെന്നാണ് വാട്ടർ അതോറിറ്റി മുന്നറിയിപ്പ് നൽകിയത്.

ആയതിനാൽ ഉപഭോക്താക്കളും പൊതുജനങ്ങളും വേണ്ട മുൻ കരുതൽ സ്വീകരിക്കണമെന്ന് വാട്ടർ സപ്ലൈ സെക്ഷൻ ഒന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES