Sunday, September 1, 2024
HomeAATINGALവർക്കലയ്ക്ക് സമീപ പ്രദേശത്തെതെന്ന് സംശയിക്കുന്ന മധ്യവയസ്കയുടെ ബന്ധുക്കളെ തിരയുന്നു.

വർക്കലയ്ക്ക് സമീപ പ്രദേശത്തെതെന്ന് സംശയിക്കുന്ന മധ്യവയസ്കയുടെ ബന്ധുക്കളെ തിരയുന്നു.

വർക്കലയ്ക്ക് സമീപ പ്രദേശത്തെതെന്ന് സംശയിക്കുന്ന മധ്യവയസ്കയുടെ ബന്ധുക്കളെ തിരയുന്നു.

അൻപത് വയസ് പ്രായം തോന്നിക്കുന്ന ബിന്ദു എന്ന് പേരുള്ള മധ്യവയസ്ക കഴിഞ്ഞ മൂന്ന് വർഷങ്ങളായ് കന്യാകുമാരിയിലെ സർക്കാർ അഗതി മന്ദിരത്തിൽ താമസിപ്പിച്ചിരിക്കുകയാണ്.

ഇവരുടെ സ്വദേശം സംബന്ധിക്കുന്ന വിവരങ്ങൾ പ്രകാരം വർക്കല ശിവഗിരി മഠത്തിന് സമീപത്ത് ആണെന്നും ഭർത്താവിന്റെ പേര് സുഭാഷ് എന്നും മക്കളുടെ പേര് സുജിത്, സുമേഷ് എന്നും പറയപ്പെടുന്നു.

ഇവരുടെ ബന്ധുക്കളെ തിരിച്ചറിയുവാൻ സാധിക്കുന്നവർ 9895796663 / 8825719672 നമ്പറുകളിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES