Friday, August 23, 2024
HomeKADAKKAVURതണലമ്മയ്ക്ക് വിട : മണനാക്കിലെ ആൽമരം മുറിക്കുന്നു.

തണലമ്മയ്ക്ക് വിട : മണനാക്കിലെ ആൽമരം മുറിക്കുന്നു.

കടയ്ക്കാവൂർ മണനാക്ക് ദേശവാസികൾക്ക് പതിറ്റാണ്ടുകളായി തണലും ശുദ്ധവായും നൽകിയ മണനാക്കിന്റെ തണലമ്മ യാത്രയാകുന്നു.

അനേകായിരം പക്ഷികൾക്ക് കൂടൊരുക്കുവാൻ ശിഖരങ്ങളിൽ ഇടം നൽകിയ ആൽമരമുത്തശ്ശിയെ റോഡ് വികസനത്തിന്റെ ഭാഗമായി ഇന്ന് മുറിച്ചു നീക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES