Monday, June 30, 2025
HomeANCHUTHENGUഅഞ്ചുതെങ്ങ് സ്വദേശിയായ പതിനാറ്കാരന് പ്രമുഖ ഫുട്ബോൾ ക്ലബ്ബിലേക്ക് സെലക്ഷൻ ലഭിച്ചു.

അഞ്ചുതെങ്ങ് സ്വദേശിയായ പതിനാറ്കാരന് പ്രമുഖ ഫുട്ബോൾ ക്ലബ്ബിലേക്ക് സെലക്ഷൻ ലഭിച്ചു.

അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിയായ പതിനാറ്കാരന് പ്രമുഖ ഫുട്ബോൾ ക്ലബ്ബിലേക്ക് സെലക്ഷൻ ലഭിച്ചു. മലപ്പുറം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലുക്കാ സോക്കാർ ക്ലബിലേക്കാണ് സെലക്ഷൻ ലഭിച്ചത്.

അഞ്ചുതെങ്ങ് നെടുങ്ങണ്ട മലവിള ശിവാനന്ദനത്തിൽ ബാനർജി സീമ ദമ്പതികളുടെ മകൻ വൈഷ്ണവ് (16) ആണ് ഈ അഭിമാന നേട്ടത്തിന് അർഹനായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുമായി അഞ്ഞൂറോളം പേർ പങ്കെടുത്ത സെലെക്ഷൻ മീറ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പത്ത് അംഗ ഗ്രൂപ്പിലാണ് അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിയായ വൈഷ്ണവും ഉൾപ്പെട്ടത്.

വൈഷ്ണവ് നെടുങ്ങണ്ട എസ്.എൻ.വി.എച്ച്.എസ്. സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. സഹോദരൻ വിഷ്ണു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES