അഞ്ചുതെങ്ങ് സ്വദേശികളായ സഹോദരങ്ങൾ ബ്ലാക്ക് ബെൽറ്റ് ക്രസ്ഥമാക്കി. അഞ്ചുതെങ്ങ് വാടയിൽ വീട്ടിൽ (തിട്ടയിൽ വീട്, കടയ്ക്കാവൂർ) സതികുമാർ ശശികല ദമ്പതികളുടെ മക്കളായ ശ്രീരാഗ് (11), ശ്രീ ഹരി (11) ആണ് ഈ നേട്ടത്തിന് അർഹരായത്.
നിലയ്ക്കാമുക്കിൽ പ്രവർത്തിക്കുന്ന Shito-Ryu സ്പോർട്സ് കരാട്ടെ അക്കാദമി യിലാണ് ഇവർ പരിശീലനം നേടിയത്. ഇരുവരും വർക്കല ശിവഗിരി ശ്രീ ശരാദാ വിദ്യാ നികേതൻ സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളാണ്. സോനാ സഹോദരിയാണ്.