Saturday, August 24, 2024
HomeKADINAMKULAMകഠിനംകുളത്ത് മത്സ്യത്തൊഴിലാളികൾക്കുള്ള വള്ളങ്ങളും കുട്ടികൾക്കുള്ള ലാപ്ടോപ്പുകളും വിതരണം ചെയ്തു.

കഠിനംകുളത്ത് മത്സ്യത്തൊഴിലാളികൾക്കുള്ള വള്ളങ്ങളും കുട്ടികൾക്കുള്ള ലാപ്ടോപ്പുകളും വിതരണം ചെയ്തു.

കഠിനംകുളം പഞ്ചായത്ത് നടപ്പാക്കിയ മത്സ്യത്തൊഴിലാളി കൾക്കുള്ള വള്ളങ്ങളും 48 കുട്ടികൾക്കുള്ള ലാപ്ടോപ്പുകളും വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ എം ജലീൽ ഉദ്ഘാടനം ചെയ്തു. കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അജിത അനി അധ്യക്ഷയായി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ഗ്രിഗോറി, റോസ്ലിൻ മേരി, ആശമോൾ, പ്രിൻസ്റ്റൻ, കബീർ, അബ്ദുൽ സലാം, റീത്ത നിക്സൻ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES