Tuesday, October 8, 2024
HomeHELTH

HELTH

നാലുവയസുകാരന് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്ന് : പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെയാണ് പരാതി.

കുടുംബാരോഗ്യ കേന്ദ്രത്തിൽ നാലു വയസ്സായ കുട്ടിക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി പരാതി. പെരുമാതുറ സ്വദേശി സുഹൈലിൻ്റെ നാല് വയസ്സുള്ള മകനാണ് പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് കാലാവധി കഴിഞ്ഞ മരുന്ന്...

ആംബുലൻസ് നിരക്ക് ഏകീകരിച്ചു.

ആംബുലൻസ് നിരക്ക് ഏകീകരിച്ചു. തോന്നുംപോലെ നിരക്ക് ഈടാക്കുന്നത് തടയാനാണ് ഇടപെടൽ. ആരോഗ്യ ഗതാഗത വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെയും തൊഴിലാളി യൂണിയനുകൾ, ആംബുലൻസ് ഉടമകൾ എന്നിവയ്ക്കുടെ പ്രതിനിധികളുടെയും യോഗശേഷമാണ് നിരക്ക് ഏകീകരിച്ചത്. ഗതാഗത കമീഷണർ വിജ്ഞാപനമിറക്കുന്നതോടെ തീരുമാനം...

മീരാൻകടവ് ആശ്രയ ഹോസ്പിറ്റലിന്റെ ഒന്നാം വാർഷികം : സൗജന്യ നിരക്കിൽ തൈറോയ്ഡ് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.

മീരാൻകടവ് ആശ്രയ ഹോസ്പിറ്റലിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് സൗജന്യ നിരക്കിൽ തൈറോയ്ഡ് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. അഞ്ചുതെങ്ങ് - ചെക്കാലവിളാകം മീരാൻകടവ് പാലത്തിന് സമീപം പ്രവർത്തിക്കുന്ന ആശ്രയ ഹോസ്പിറ്റലിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് ഏപ്രിൽ...

ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ : അഞ്ചുതെങ്ങിൽ വിപുലമായ സജ്ജ്ജീകരണം.

ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി അഞ്ചുതെങ്ങിൽ വിപുലമായ സജ്ജീകരണം. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൻ്റെയും സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെയും (സി. എച്ച്. സി ) സംയുക്താഭിമുഖ്യത്തിലാണ് പോളിയോ തുള്ളിമരുന്ന് വിതരണത്തിനായി വിപുലമായ സജ്ജീകരണം ഒരുക്കിയിട്ടുള്ളത്. അഞ്ചുതെങ്ങ്...

സ്കിൻ ഡിസീസ് : അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ (CHC) നേതൃത്വത്തിൽ തൊലിപ്പുറത്തെ അസുഖങ്ങൾക്കുള്ള (സ്കിൻ ഡിസീസ്) പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ (ഫെബ്രുവരി 29 വ്യാഴാഴ്ച) രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ...