Tuesday, August 20, 2024
HomeCHIRAYINKEEZHUചിറയിൻകീഴ് ശാർക്കര പറമ്പ് ₹1,07,75,939 ന് ലേലം കൊണ്ടു.

ചിറയിൻകീഴ് ശാർക്കര പറമ്പ് ₹1,07,75,939 ന് ലേലം കൊണ്ടു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ മീന-ഭരണിമഹോത്സ വത്തോടനുബന്ധിച്ചുള്ള പറമ്പ്‌ ലേലം നടന്നു.

₹1,07,75,939 ന് ശാർക്കര പുതുക്കരി സ്വദേശി വിഷ്ണുദാസാണ് (ബോസ്) ലേലം കൊണ്ടത്. ശാർക്കരയിലെ വാണിജ്യ വ്യാപാര മേള ഏപ്രിൽ 1 മുതൽ 65 ദിവസം നീണ്ടുനിൽക്കും. കാർഷി കവാണിജ്യ വ്യാപാര മേളയിൽ പങ്കെടുക്കാനായി നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് പേരാണ് ശാർക്കരയിൽ എത്തുന്നത്. 2023ൽ ₹97.94 ലക്ഷത്തിനാണ് ലേലം പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES