Sunday, May 25, 2025
HomeANCHUTHENGUകാർഗോ കടലിൽ വീണു : അപകടകരമായ വസ്തുവെന്നും അതിൽ തൊടരുതെന്നും കോസ്റ്റ് ഗാർഡ്.

കാർഗോ കടലിൽ വീണു : അപകടകരമായ വസ്തുവെന്നും അതിൽ തൊടരുതെന്നും കോസ്റ്റ് ഗാർഡ്.

കേരള തീരത്ത് അറബിക്കടലിൽ കപ്പലിൽ നിന്നും കാർഗോ കടലിൽവീണു. അപകടകരമായ വസ്തുവെന്നും അതിൽ തൊടരുതെന്നും കോസ്റ്റ് ഗാർഡ്.

അത് കരയ്ക്ക് അറിഞ്ഞാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണമെന്നും തീരദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും അറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES