Friday, August 23, 2024
HomeANCHUTHENGUകടയ്ക്കാവൂർ ജാനകി ഹോസ്പിറ്റൽ ഉടമ ഡോക്ടർ ഗോപിനാഥ് അന്തരിച്ചു.

കടയ്ക്കാവൂർ ജാനകി ഹോസ്പിറ്റൽ ഉടമ ഡോക്ടർ ഗോപിനാഥ് അന്തരിച്ചു.

കടയ്ക്കാവൂർ ജാനകി ഹോസ്പിറ്റൽ ഉടമ ഡോക്ടർ ഗോപിനാഥ് (67) അന്തരിച്ചു.

വാർദ്ധക്യ സാഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായ് വിശ്രമത്തിലായിരുന്നു. ഇന്ന് വെളുപ്പിനോടെയായിരുന്നു അന്ത്യം സംഭവിച്ചത്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES