കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെ മക്കളിൽ SSLC പരീക്ഷയിൽ 8A+, 9A+, 10A+ വാങ്ങി പാസ്സായിട്ടുള്ളവർക്കും
+2 വിന് FULL A+ നേടിയ വിദ്യാർഥികൾക്കും ക്യാഷ് അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു.
ഹാജരാക്കേണ്ട രേഖകൾ
- അപേക്ഷ
- ക്ഷേമനിധി പാസ്സ്‌ബുക്കിന്റെ പകർപ്പ്
- മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
4.തിരിച്ചറിയൽ കാർഡ് /ആധാർ കാർഡ് പകർപ്പ്
2023 ൽ പാസ് ഔട്ട് ആയവർക്കാണ് ക്യാഷ് അവാർഡ് നൽകുന്നത്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15-6-2023 വൈകിട്ട് അഞ്ചുമണി.
കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഫിഷറീസ് ഓഫിസുമായി ബന്ധപ്പെടുക.

