കർക്കിടക വാവ് ബലിയോടനുബന്ധിച്ച് കായിക്കര, കപാലീശ്വരം ശ്രീനാരായണ ഗുരുദേവ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ കൃതികളുടെ പ്രദർശനവും, വില്പനയും സംഘടിപ്പിക്കുന്നു.
നാളെ (ജൂലൈ 23) ബുധൻ രാവിലെ 10 മണി മുതൽ വ്യാഴം വൈകിട്ട് 5 മണിവരേയാണ് പ്രദർശനവും വില്പനയും.
കൂടുതൽ വിവരങ്ങൾക്ക് : 9846238453

