Wednesday, September 4, 2024
HomeANCHUTHENGUസബ്‌സിഡി നിരക്കിൽ വളം ലഭ്യമാണ്.

സബ്‌സിഡി നിരക്കിൽ വളം ലഭ്യമാണ്.

കേരള സംസ്ഥാന സർക്കാർ വർഗ്റ്റബിൾ ഡിവോലെപ്മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം. പച്ചക്കറി തൈകൾ, കുമ്മായം, ജൈവ വളം, ജൈവ കീടനാസിനി, സൂക്ഷ്മ മൂലകങ്ങൾ അടങ്ങുന്ന വളങ്ങൾ, എന്നിവ അടങ്ങുന്ന കിറ്റ് ആവശ്യമുള്ള കർഷകർ കൃഷി ഭാവനുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

ഒരു കിറ്റ് ആകെ – 800/- രൂപ
സബ്‌സിഡി – 500/- രൂപ
കർഷകൻ അടക്കേണ്ടത് – 300/- രൂപ

ആവശ്യമുള്ള രേഖകൾ – കരമടച്ച രസീത് 2024-25
ആധാർ കാർഡ് എന്നിവയുടെ പകർപ്പ്

കൂടുതൽ വിവരങ്ങൾക്ക് 9895141014 എന്ന നമ്പറിൽ ബന്ധപെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES