Sunday, September 1, 2024
HomeAATINGALമുദാക്കൽ പഞ്ചായത്തിൽ ജനറൽ മസൂർ സംഘം (BMS) കല്ലിൻമൂട് യൂണിറ്റ് രൂപീകരിച്ചു.

മുദാക്കൽ പഞ്ചായത്തിൽ ജനറൽ മസൂർ സംഘം (BMS) കല്ലിൻമൂട് യൂണിറ്റ് രൂപീകരിച്ചു.

തിരുവനന്തപുരം ജനറൽ മസൂർ സംഘം (BMS) ചിറയിൻകീഴ് മേഖലയിൽ മുദാക്കൽ പഞ്ചായത്തിൽ കല്ലിൻമൂട് യൂണിറ്റ് ആരംഭിച്ചു.

ഉദ്ഘാടനം ജില്ലാ സെക്രട്ടറി ശ്രീ കെ. ജയകുമാർ നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് (മേഖലാ പ്രഭാരി) ഡി കുഞ്ഞുമോൻ, മേഖലാ പ്രസിഡണ്ട് കൃഷ്ണൻകുട്ടി, മേഖലാ സെക്രട്ടറി രാജേഷ്,
വാർഡ് മെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ, ശ്രീലാൽ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES