Tuesday, August 27, 2024
HomeKADAKKAVURകിടുക്കാച്ചി ഓണാഘോഷവുമായി കടയ്ക്കാവൂർ തെക്കുംഭാഗം ബ്രദേഴ്സ് ക്ലബ്‌.

കിടുക്കാച്ചി ഓണാഘോഷവുമായി കടയ്ക്കാവൂർ തെക്കുംഭാഗം ബ്രദേഴ്സ് ക്ലബ്‌.

കിടുക്കാച്ചി ഓണാഘോഷവുമായി കടയ്ക്കാവൂർ തെക്കുംഭാഗം ബ്രദേഴ്സ് കലാ കായിക സംഘം. കടയ്ക്കാവൂർ തെക്കുംഭാഗം ജെൻക്ഷൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തെക്കുംഭാഗം ബ്രദേഴ്സ് ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബാണ് പ്രദേശവാസികളുടെ പിൻതുണയോടെ ശ്രദ്ധേയമായ കായിക മത്സ്രങ്ങൾ സംഘടിപ്പിച്ച് കടയ്ക്കാവൂർകാർക്ക് കിടുക്കാച്ചി ഓണാഘോഷം സമ്മാനിച്ചത്.

ഓണം ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കലാ – കായിക മത്സരങ്ങളിലെ വിജയികൾക്ക് വാർഡ് മെമ്പർ രേഖ സുരേഷ് സമ്മാനദാനം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES