അഞ്ചുതെങ്ങ് കൊച്ചുപള്ളിയ്ക്ക് സമീപം ആർക്ക് വീട് ലുവീസ് (76)
വാർദ്ധക്യ സഹജമായ അസുഖങ്ങളെതുടർന്ന് നിര്യാതനായി.
▪️2024 ഡിസംബർ 20
ഭാര്യ : സ്റ്റീഫിന
മക്കൾ : സ്വർണ്ണമ്മ, മറിയം, ജോസഫ്
സംസ്കാര ചടങ്ങുകൾ നാളെ (ഡിസംബർ 21) രാവിലെ അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ.
അന്വേഷണങ്ങൾക്ക് :