Thursday, August 22, 2024
HomeANCHUTHENGUമുതലപ്പൊഴി : കേന്ദ്രമന്ത്രി ജോർജ് കുര്യനെതിരെ കോൺഗ്രസ് പ്രവർത്തകർ വഴിതടഞ്ഞു.

മുതലപ്പൊഴി : കേന്ദ്രമന്ത്രി ജോർജ് കുര്യനെതിരെ കോൺഗ്രസ് പ്രവർത്തകർ വഴിതടഞ്ഞു.

മുതലപ്പൊഴി സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി ജോർജ് കുര്യനെതിരെ കോൺഗ്രസ് പ്രവർത്തകർ വഴിതടഞ് റോഡ് ഉപരോധിച്ചു.

മുതലപ്പൊഴിയിൽ ഇന്നലെ നടന്ന ചർച്ച നിരാശാജനകമാണെന്നാരോപിച്ചായിരുന്നു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സമരം നടത്തിയത്. പ്രതിഷേധ പ്രകടനത്തെത്തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.

മുതലപ്പൊഴിയിൽ കഴിഞ്ഞ 3 ദിവസമായി നടന്നുവന്നിരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ പങ്കെടുത്ത അഡ്വ.എസ്.കൃഷ്ണകുമാർ,ബി.എസ്.അനൂപ്,മുനീർ പെരുമാതുറ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES