കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ കായിക്കര കുമാരനാശാൻ സ്മാരകം സന്ദർശിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടോടെ എത്തിയ മന്ത്രി ആശാൻ അസോസിയേഷൻ ഗവെർണിങ് ബോഡി അംഗങ്ങളയുമായി കൂടിക്കാഴ്ചച നടത്തി.
തുടർന്ന് കുമാരൻ ആശാൻ പൂർണ്ണകായ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. കാവ്യഗ്രാമ പദ്ധതിയുടെ നിർമ്മാണ പ്രവർത്തികളിലെ പുരോഗതി വിലയിരുത്തി.
മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരിരുന്നു.

