Tuesday, August 27, 2024
HomeKADAKKAVURനിലയ്ക്കാമുക്ക് ഉപതിരഞ്ഞെടുപ്പ് : ബിജെപി സ്ഥാനാർത്ഥി മഞ്ജു എസ്പി പത്രിക സമർപ്പിച്ചു.

നിലയ്ക്കാമുക്ക് ഉപതിരഞ്ഞെടുപ്പ് : ബിജെപി സ്ഥാനാർത്ഥി മഞ്ജു എസ്പി പത്രിക സമർപ്പിച്ചു.

കടയ്ക്കാവൂർ നിലയ്ക്കാമുക്ക് 12-ാം വാർഡിലെ ഉപാതിരഞ്ഞെടുപ്പ്നോട്‌ അനുബന്ധിച്ച് ബിജെപി സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചു.

12-ാം വാർഡിലെ ഉപതെരെഞ്ഞെടുപ്പ് ബിജെപി സ്ഥാനാർത്ഥി മഞ്ചു എസ്പി യാണ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.

ബിജെപി കടയ്ക്കാവൂർ മണ്ഡലം കമ്മറ്റി പ്രസിഡന്റ് പൂവണത്തുംമൂട് മണികണ്ഠൻ, ജനറൽ സെക്രട്ടറി വിജയകുമാർ , സംസ്ഥാന കൗൺസിൽ അംഗം ഭുവനചന്ദ്രൻ , മണ്ഡലം സെക്രട്ടറിമാരായ അനീഷ്, ഉദയസിംഹൻ, കടയ്ക്കാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബാബു, അനൂപ്, കടയ്ക്കാവൂർ അശോകൻ , മറ്റു വനിത പ്രവർത്തകർ തുടങ്ങിയവരുടെ സാനി ദ്ധ്യത്തിൽ നിലയ്ക്കാമുക്ക് ജംഷനിൽ നിന്ന് പ്രകടനവുമായെത്തി പത്രിക കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES