പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ഇൻസുലേറ്റഡ് ഫിഷ് ബോക്സ്, മൗണ്ടഡ് ജി.പി.എസ് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അവസരം.
തിരുവനന്തപുരം ജില്ല അംഗത്വമുള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള മത്സ്യതൊഴിലാളികളിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
75% സർക്കാർ വിഹിതവും 25 ഗുണഭോക്തൃ വിഹിതവുമാണ്.
പൂരിപ്പിച്ച അപേക്ഷകൾ 2023 ജൂൺ 24 വൈകുന്നേരം 5 മണിക്ക് മുമ്പായി ബന്ധപ്പെട്ട മത്സ്യഭവനുകളിൽ സമർപ്പിക്കേണ്ടതാണ്.
അപേക്ഷാ ഫോറവും മറ്റു വിവരങ്ങളും മത്സ്യഭവനുകളിൽ നിന്നും ലഭിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 0471-2450773 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

